കാസര്‍ഗോഡ് ഉപജില്ലാ സ്ക‌ൂള്‍ കലോത്സവം 2016 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ.... കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍

Thursday 24 November 2016

സംഘാടക സമിതി രൂപീകരണം - ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്യുന്നു.


ഉത്ഘാടന വേദി

                                 കലോല്‍സവത്തിന്റെ ഭാഗമായി നടന്ന ആര്‍ട്ട് ബിനാലെ -                                                         പ്രശസ്ത ചിത്രകാരന്‍ എം.എസ്. പുണിഞ്ചിത്തായ ഉല്‍ാഘാടനം ചെയ്യുന്നു.

കലോല്‍സവത്തിന്റെ ഭാഗമായി നടന്ന ആര്‍ട്ട് ബിനാലെ - ഉല്‍ഘാടന പ്രസംഗം

സംഘാടക സമിതി ഉല്‍ഘാടനം